സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ ഭിന്നശേഷിയുള്ള പ്ലസ്ടു പാസ്സായവർക്കായി സൗജന്യമായി ഹോർട്ടികൾച്ചർതെറാപ്പി കൂടാതെ പത്താം ക്ലാസ്സ് പാസ്സായവർക്കായി എംപോയ്‌മെന്റ് കോച്ചിംഗ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു.
കേരളസർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തിൽ ഭിന്നശേഷിയുള്ള പ്ലസ്ടു പാസ്സായവർക്കായി സൗജന്യമായി ഹോർട്ടികൾച്ചർതെറാപ്പി കൂടാതെ പത്താം ക്ലാസ്സ് പാസ്സായവർക്കായി എംപോയ്‌മെന്റ് കോച്ചിംഗ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. താത്പര്യമുള്ളവർ ഒക്‌ടോബർ 31ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോറം CeDS ഓഫീസിൽ നേരിട്ടും കൂടാതെ www.cdskerala.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712345627.