ശ്രദ്ധ...
Ghss വാഴക്കാട് സ്കൂളിലെ 9, 10 ക്ലാസുകളിലെ കുട്ടികളുടെ പഠനരംഗത്തെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി ശ്രദ്ധ കമ്മിറ്റി രൂപീകരിച്ചു. ഹെഡ്മാസ്റ്റർ സതീഷ് ബാബു സർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PTAപ്രസിഡണ്ട് മലയിൽ അബ്ദുൾ റഹ്മാൻ മാസ്റ്റർ അധ്യക്ഷനായി.. വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് ചടങ്ങിൽ സംബന്ധിച്ച അധ്യാപകരെ കൂടാതെ സ്കൂൾ എസ്.ആർ.ജി ശ്രീകല ടീച്ചർ
വിദ്യാഭ്യാസ മേഖലയിലും നവ മാധ്യമ രംഗത്തും ഇടപെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ശ്രദ്ധ ഉദ്ഘാടനം കേരള പിറവി ദിനമായ നവം: 1 ന് വൈകുന്നേരം 4 മണിക്ക് നടത്താൻ തീരുമാനിച്ചു .