Peruvayal News

Peruvayal News

അതിദാരുണമായ കൊലപാതകങ്ങൾക്ക് ഇരയായ വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് msf മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി
 മാവൂർ
അതിദാരുണമായ കൊലപാതകങ്ങൾക്ക് ഇരയായ വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് msf മാവൂർ പഞ്ചായത്ത് കമ്മറ്റി മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി 
പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് മുസമ്മിൽ തെങ്ങിലക്കടവ് സെക്രട്ടറി നിസാം ചെറൂപ്പ ട്രഷറർ അഫ്സൽ കുറ്റിക്കടവ്  ബാസിത് പാട്ടപ്പിൽ ഷാഫി മുഴപ്പാലം ഷെഫീഖ് കാൽപ്പള്ളി റിഷാൽ പാറമ്മൽ ഹാഷിർ മാവൂർ അമൽ മുഴപ്പാലം ഹസീബ് മാവൂർ ഫാരിസ് കാൽപ്പള്ളി ഫെയ്‌റൂസ് കൽപ്പള്ളി എന്നിവർ നേതൃത്വം നൽകി

msf മാവൂർ പഞ്ചായത്ത് കമ്മറ്റി
Don't Miss
© all rights reserved and made with by pkv24live