വില്യാപ്പള്ളി:ലോക പച്ചക്കറി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് കോളേജ് വടകര Nss unit ജൈവ പച്ചക്കറിതോട്ടം നിർമിച്ചു.
പ്രിൻസിപ്പാൾ ശ്രീ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.മാനേജർ വരയാൽ മോയ്തു പ്രോഗ്രാം ഓഫീസർ ശ്രീ.നിജാസ് കോളേജ് യൂണിയൻ ചെയർമാൻ ശഹ്സിൽ ടീച്ചഴ്സുമാരായ ശ്രീമതി സഹല, ശ്രീമതി ഹസ് ല,ശ്രീമതി ഫൗസിയ ,ശ്രീ ശക്കീബ് എന്നിവർ ആശംസ അറിയിച്ചു