മാവൂർ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തിന്റെ ആദ്യ മത്സരമായ ബാഡ്മിന്റൺ മത്സരത്തിൽ sfc ചെറൂപ്പ ഡബിൾസ് മത്സരത്തിൽ ജേതാക്കളായി.
Sfc ചെറുപ്പക്ക് വേണ്ടി മത്സരിച്ച ജനീസ്,മഹ്‌റൂഫ് എന്നിവരാണ് ജേതാക്കളായത്.
വിക്ടറി ഊർക്കടവിന്റെ ജാബിർ,അശ്വിൻ എന്നിവരെയാണ് ഇവർ പരാജയപ്പെടുത്തിയത്.സിംഗിൾസ് മത്സരത്തിൽ മുദ്ര ചെറൂപ്പയുടെ അനൽ ജേതാവായി.