Peruvayal News

Peruvayal News

മാവൂർ പഞ്ചായത്ത്‌ കേരളോത്സവം03/11/2019 ന് നടന്ന കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ട്രൈനേഴ്‌സ് മാവൂരിനെ പരാജയപ്പെടുത്തി സീസ്‌ക മാവൂർ ജേതാക്കളായി

മാവൂർ പഞ്ചായത്ത്‌ കേരളോത്സവം

03/11/2019 ന് നടന്ന കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിൽ  ഫൈനൽ മത്സരത്തിൽ ട്രൈനേഴ്‌സ് മാവൂരിനെ പരാജയപ്പെടുത്തി സീസ്‌ക മാവൂർ ജേതാക്കളായി....

ആദ്യം ബാറ്റ് ചെയ്ത ട്രൈനേഴ്‌സ്  6 ഓവറിൽ 48 റണ്സെടുത്തു. മറുപടി സീസ്‌ക മാവൂർ  ബാറ്റിങ്ങിൽ 4  ഓവറിൽ 49 റണ്സെടുത്തു. ജേതാക്കൾക്ക് അഭിനന്ദനങ്ങൾ
Don't Miss
© all rights reserved and made with by pkv24live