Peruvayal News

Peruvayal News

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് 11 മുതല്‍ പരിശീലനം നല്‍കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് 11 മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പരിശീലനം. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുളള സ്റ്റുഡന്‍സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:0471-2304577


Don't Miss
© all rights reserved and made with by pkv24live