പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷ 15 വരെ
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഉള്ള സമയം 15 വരെ നീട്ടി. കുടുംബവാർഷിക വരുമാനം 2,00,000 രൂപയിൽ കവിയരുത്. സർക്കാർ എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി ഡിപ്ലോമ ബിരുദം പി ജി എം ഫിൽ പി എച്ച് ഡി കോഴ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം.
വെബ്സൈറ്റ്:
www.scholarships. gov. In
ഫോൺ നമ്പർ:
94 46 0 9 6 5 8 0
0 4 7 1 2 3 0 6 5 8 0