കെ എച്ച് താനൂരിന്റെ മെഹ്ഫിൽ മെഗാ ഖവാലി നൈറ്റ് 2019 (നവംബർ 28) പ്രകാശനം ചെയ്തു.
ഇന്നലെ വൈകിട്ട് ഗ്രാൻഡ് ഡ്യുൺ ഓടിറ്റൊറിയത്തിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ അജ്മൽ സാബു സ്വാഗതം പറഞ്ഞു. ഉസ്മാൻ ഒട്ടുമ്മൽ അദ്ധ്യക്ഷനായിരുന്നു.
വിശയവതരണം. നാട്ടുകാരനും സുഹൃത്തുമായ കുഞ്ഞിക്കോയ താനൂർ കെ എച്ച് ഹനീഫ താനൂരിനെ വിശദമായി സദസ്സിനു പരിചയപ്പെടുത്തി.
തദവസരത്തിൽ സാഫ്‌ക പ്രതിനിധിയും കവിയുമായ ബാപ്പു തേഞ്ഞിപ്പലം, സാഫ്‌ക, ഈസ്റ്റേൺ പ്രവിശ്യയിലെ പ്രശസ്ത ഗായകൻ ജസീർ കണ്ണൂരിനു (നവംബർ 28നു) നടക്കുന്ന കെ എച്ച് താനൂരിന്റെ മെഹ്ഫിൽ കാവാലി പ്രോഗ്രാംമിന്റെ ബ്രോഷർ നൽകി പ്രകാശനം നിർവ്വഹിച്ചു ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
തുടർന്നു നൂഹ് പപ്പനശേരി, ജുവ
യു എ റഹീം, കെ എം സി സി
ഷാഹിദ ഷാനവാസ്, നവോദയ
മുഹമ്മദലി ഫാസ്, കെ എം സി സി
വിൽസൻ തടത്തിൽ, ഒ ഐ സി സി
സാബു മേലതിൽ, ഗൾഫ് മാധ്യമം
ശിഹാബ് കീച്ചേരി, ഐ എസ് എഫ്
ജയൻ തച്ചൻ പാറ, പപ്പറ്റ് ജുബൈൽ നാടക വേദി
ബാബു ചേട്ടൻ, ജെറായ്‌ദ്
സെയ്ദ് ആലപ്പുഴ
സുബൈർ നടുത്തൊടി മണ്ണിൽ AMPS
സലീം വെളിയത്ത് മൊയ്തീൻ, ARS
മുഹമ്മദ് കുട്ടി മാവൂർ, മാപ്‌സ്
സലാം ആലപ്പുഴ, സവ
തോമസ് മാത്യു മാമൂടാൻ, മലയാള സമാജം
രാജേഷ് ആലപ്പുഴ സവ തുടങ്ങിയവർ ആശംസകൾ പറഞ്ഞു.
ഷംസുദ്ദീൻ പള്ളിയാളി, സലാം മഞ്ചേരി, അനസ് വയനാട്, സതീഷ് കുമാർ, അസീസ് ഉണ്ണിയാൽ, അജീബ് എറണാകുളം, ഈസ്റ്റ് പോർട്ട് ക്ലബ്, സലീം ആലപ്പുഴ, ഹെല്പ് ഡസ്ക്, സൈതലവി സെയ്യിദ്, റാഫി കൂട്ടമായി, കുട്ടി, തുടങ്ങി ഒട്ടേറെ പേർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ശാമിൽ ആനിക്കാട്ടിൽ, ബഷീർ താനൂർ, സൈതലവി പരപ്പനങ്ങാടി, സലാം, അജ്മൽ സാബു പരിപാടിക്ക് നേതൃത്വം നൽകി.
സംഘാടക സമിതിക്കു വേണ്ടി ബഷീർ ബാബു കുളിമാട് നന്ദി പറഞ്ഞു.