നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി യുവാവിന് പരിക്ക്
താമരശ്ശേരി: തച്ചംപൊയിൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി യുവാവിനെ ഇടിച്ചുവീഴ്ത്തി ഇന്നലെ രാത്രി11 30 ഓടെ ആയിരുന്നു അപകടം തച്ചംപൊയിൽ പുതിയാറമ്പത്ത് എ ടി സി മുജീബ് റഹ്മാൻ (പിച്ചി) എന്ന ആളെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു
താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്