കേരളോത്സവം: കായിക കിരീടം യംഗ്സ്റ്റാറിന്; ഗെയിംസിൽ അഭിലാഷ്, അത് ലറ്റിക്സിൽ പി.ജി.എം
പെരുവയൽ കേരളോത്സവത്തിന്റെ ആവേഷകരമായ കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ ഫോട്ടോഫിനിഷിൽ കായിക വിഭാഗം കിരീടം യംഗ് സ്റ്റാർ പെരുവയലിന്.90 പോയിന്റാണ് യoഗ്സ്റ്റർ നേടിയത്. 89 പോയിന്റുമായി അഭിലാഷ് പുവ്വാട്ടുപറമ്പ് രണ്ടാമതെത്തി. 69 പോയിന്റ് നേടിയ പി.ജി.എം സോക്കർ ലവേഴ്സ് പെരിങ്ങൊളത്തിനാണ് മൂന്നാം സ്ഥാനം. നാളെ കലാമത്സരത്തോടെ മേള സമാപിക്കും.
ഗെയിംസിൽ അഭിലാഷും അത് ലറ്റിക്സിൽ പി.ജി.എം പെരിങ്ങൊളവും അക്വാറ്റിക്സിൽ യുവമൈത്രി പുഞ്ചപ്പാടവുമാണ് മുന്നിലെത്തിയത്.
അന്തിമ പോയിന്റ് നില
യംഗ് സ്റ്റാർ പെരുവയൽ : 90
അഭിലാഷ് പുവ്വാട്ട് പറമ്പ് : 89
PGM പെരിങ്ങൊളം: 69
യുവമൈത്രി പുഞ്ചപ്പാടം : 48
വിന്നർ പേര്യ: 27
ചെമ്പുലരി മുണ്ടക്കൽ: 25
ജൂനിയർ സ്റ്റാർ പെരുവയൽ: 19
വാസ 6/2: 18
ജോളി പെരുവയൽ : 13
നവോദയ വെള്ളിപറമ്പ് : 13
നാസ്ക്ക് വെള്ളിപറമ്പ്: 10
ചിലങ്ക പെരിങ്ങൊളം: 10
സമന്വയ ചെമ്മലത്തൂർ : 10
മാസ്ക്ക് മഞ്ഞൊടി: 10
ഫെന്റാസ്റ്റിക്ക് കല്ലേരി: 10
കാസ്ക്ക് കായലം: 6
പഡോക്ക് എരഞ്ഞിക്കൽ താഴം : 6
KPG വായനശാല : 5
എവർഷൈൻ ആനക്കുഴിക്കര: 5
അമേയ പെരിങ്ങൊളം: 4
സ്ട്രഗ്ളേഴ്സ് മുണ്ടക്കൽ : 3
ഗ്രീൻ വോയ്സ് എരഞ്ഞിക്കൽതാഴം: 3
ഫൈറ്റേഴ്സ് മുണ്ടക്കൽ : 3
യുവചേതന കുറ്റിപ്പാടം : 3
സ്വാക്ക് കൊണാറമ്പ് : 1
സേവക് തോട്ട്മുക്ക് : 1