ജി.എച്ച്.എസ്.വാഴക്കാട് കേരള പിറവി ദിനാഘോഷം
ജി.എച്ച്.എസ്.വാഴക്കാട് കേരള പിറവി ദിനാഘോഷം ജി എച്ച് എസ് വാഴക്കാടിൽ സാമൂഹ്യ ശാസ്ത്ര വിഭാഗം, അധ്യാപക വിദ്യാർത്ഥികൾ ,ചിത്രകലാധ്യാപകൻ ജയ്സൺ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നാടൻ പച്ചക്കറികളും പ്രാദേശിക വിഭവങ്ങളും ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഭൂപടം നിർമ്മിച്ചു...