കബീർ കാടാമ്പുഴയുടെ പതിനെട്ടാമത് വിവാഹ വാർഷികം നൂറിലധികം പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന മണ്ണാർക്കാട് ദാറുൽ ഫുർഖാൻ യത്തീം ഖാനയിൽ ഒരു ദിവസത്തെ ഭക്ഷണം നൽകി ആഘോഷിച്ചു
മലപ്പുറം ജില്ലാ ഭാരവാഹിയും ബുസ്താൻ സൗഹൃദ ചാരിറ്റി അഡ്മിനുമായജീവ കാരുണ്യ പ്രവർത്തകൻ കബീർ കാടാമ്പുഴയുടെ പതിനെട്ടാമത് വിവാഹ വാർഷികം നൂറിലധികം പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന മണ്ണാർക്കാട് ദാറുൽ ഫുർഖാൻ യത്തീം ഖാനയിൽ ഒരു ദിവസത്തെ ഭക്ഷണം നൽകി ആഘോഷിച്ചു
യതീം ഖാനയിലെ ഉസ്താദുമാരും ടീചേഴ്സും കൂടാതെ കെ ഇ ടി പ്രവർത്തകരും ബുസ്താൻ സൗഹൃദ ചാരിറ്റി പ്രധിനിധികളുമായ അൻസാർ ബുസ്ഥാൻ, ഹബീബ് റഹ്മാൻ എടരിക്കോട്, ഫൈസൽ താണിക്കൽ എന്നിവരും ആഘോഷത്തിൽ കുടുംബത്തോടൊപ്പം പങ്കെടുത്തു,