തിരുവമ്പാടിയിൽ പ്രതിഷേധ രാത്രി ഇന്ന്
തിരുവമ്പാടി ടൗണിലെ വ്യാപാരി സമൂഹം വിവിധ ആവശ്യങ്ങൾക്കായി ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് നൽകിയ നിവേദനത്തിൽ യാതൊരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് (02-11-2019- ശനിയാഴ്ച) വൈകിട്ട് 06:00 - മണിമുതൽ നാളെ (03-11-2019- ഞായറാഴ്ച) രാവിലെ 6മണിവരെ "പ്രതിഷേധ രാത്രി" സമരം നടത്തും.