Peruvayal News

Peruvayal News

ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ''ലഹരി ഉപയോഗം വ്യക്തിക്കും നാടിനുമാപത്ത് " എന്ന തലക്കെട്ടിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ക്ലാസ്:
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ''ലഹരി ഉപയോഗം വ്യക്തിക്കും നാടിനുമാപത്ത് " എന്ന തലക്കെട്ടിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവാട്ട് ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ എം കെ രാജി അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്ലബ്ബ്  കോ-ഓഡിനേറ്റർ സന്തോഷ് തോമസ്, മനോജ് കുമാർ , സുജ ജനാർദ്ദനൻ ,ജാബിർ കൊടുവള്ളി, സി കെ നംഷിദ്, അബ്ദുൽ ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി. എം സിറാജുദീൻ സ്വാഗതവും എം പി ഫാസിൽ നന്ദിയും പറഞ്ഞു .
Don't Miss
© all rights reserved and made with by pkv24live