മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജൂലൈയില്‍ നടത്തിയ ഡിഫാം പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജൂലൈയില്‍ നടത്തിയ ഡിഫാം പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങള്‍ www.dme.kerala.gov.in-ല്‍ നിന്നും വിവിധ ഫാര്‍മസി കോളേജുകളില്‍ നിന്നും ലഭിക്കും.