ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - മുണ്ടക്കൽ - മുന്നാം വാർഡ് കുടുംബ സംഗമം -
3 - 11.19 ഞായർ മുണ്ടക്കലിൽ വെച്ച് നടന്നു.
കുടുംബ സംഗമം എം.കെ.രാഘവൻ' mp ഉത്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ഷാജി അദ്ധ്യക്ഷത വഹിച്ചു.
D CC.ജനറൽ സെക്രട്ടറിമാരായ - നിജേഷ് അരവിന്ദ്, ദിനേശ് പെരുമ്മണ്ണ, ബ്ലോക്ക് പ്രസിഡണ്ട് ഷിയാലി, മണ്ഡലം പ്രസിഡണ്ട് അബുബക്കർ ,രാധാകൃഷ്ണൻ - K, ശബരിമുണ്ടക്കൽ, വിനോദ് മാക്കോത്ത് എന്നിവർ സംസാരിച്ചു.