കല്ലേരി റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.
കല്ലേരിയിൽ റസിഡൻസ് അസോസിയേഷന് രൂപം നൽകി. ഇ ദേവദാസൻ പ്രസിഡണ്ടായും, ബിനു എഡ്വേർഡിനെ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കല്ലേരി പ്രദേശം കേന്ദ്രീകരിച്ച് ഒട്ടനവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനു മുന്നേ കല്ലേരി റസിഡൻസ് അസോസിയേഷനിലുള്ള ഭാരവാഹികൾക്കും മറ്റ് പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.
മറ്റു ഭാരവാഹികളായ കെ പി ഭാസ്കരൻ വൈസ് പ്രസിഡന്റ്, സി റീന ജോയിൻ സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്ക് ഗോകുല വത്സൻ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു