പൂവാട്ടുപറമ്പ് മേഖലാ പ്രസിഡണ്ട് സ:അജയ് സ്വഗതം പറഞ്ഞു ,കുന്ദമംഗലംബ്ലോക്ക് ജോ: സെക്രട്ടറി സ:സുജിത്ത് അധ്യക്ഷനായ്,വിശാഖ്, ജിതിൻ, അഷറഫ്, TMചന്ദ്രശേഖരൻ എന്നീവർ സംസാരിച്ചു കുറ്റിക്കാട്ടൂർ മേഖലാ സെക്രട്ടറി ശോഭേഷ് നന്ദി പറഞ്ഞു,
DYFI യുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പെരുവയൽ പഞ്ചായത്ത് UDF ഭരണ സമിതിയുടെഅഴിമതിക്കെതിരെയും, സ്വജനപക്ഷപാതത്തിനുമെതിരെയും DYFI യുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു പഞ്ചായത്ത് മുൻ പ്രസിഡണ്ട് സ: KR സുബ്രഹ്മണ്യൻ ഉദ്ഘാടനo ചെയ്തു,