കായലം പ്രീമിയർ ലീഗിൽ ബാക്കി വന്ന തുക കൈമാറി
പെരുവയൽ: കായലം പ്രീമിയർ ലീഗ് സീസൺ 1 ന്റെ ബാക്കി വന്ന മുഴുവൻ തുകയും നാട്ടിലെ നിർധരരായ കുടുംബങ്ങൾക്ക് കൈമാറി
ജനുവരി 11ന് നടന്ന സ്വാഗത സംഘം ഭാരവാഹി മീറ്റിങ്ങിൽ വരവ് ചിലവ് കണക്കവതരിപ്പിക്കുകയും ബാക്കി വന്ന മുഴുവൻ തുകയും നിർദ്ധന കുടുംബങ്ങൾക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു
ലത്തീഫ്. പി, ഇല്യാസ്. കെ.വി, അബ്ബാസ്. കെ, കൃഷ്ണ കുമാർ, അഖിൽ ,ഗഫൂർ. എൻ, ദിപിൻ.ഒ, സൈഫുദ്ധീൻ,മുനീർ ഊർക്കടവ്, തൻസീർ, സംബന്ധിച്ചു.