മോഡൽ കരിയർ സർവീസ് സെന്ററും ടാറ്റാ കൺസൾട്ടൻസി സർവീസും സംയുക്തമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥിക്കായി സൗജന്യ പരിശീലനവും റിക്രൂട്ട്‌മെന്റും നടത്തുന്നു.
ദേശീയ തൊഴിൽ സേവന കേന്ദ്രവും സംസ്ഥാന സർക്കാരിന്റെ മോഡൽ കരിയർ സർവീസ് സെന്ററും ടാറ്റാ കൺസൾട്ടൻസി സർവീസും സംയുക്തമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥിക്കായി സൗജന്യ പരിശീലനവും റിക്രൂട്ട്‌മെന്റും നടത്തുന്നു. ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ഒഴികെ)/ ബി.എ/ ബി.കോം ബിരുദമുളളവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫെബ്രുവരി 20ന് മുമ്പ് 0471-2332113/ 8304009409 ൽ ബന്ധപ്പെടണം.