അഗസ്റ്റിൻ തെക്കൻ ജി പുരസ്കാരം
കോൺഗ്രസ്സ് സേവാദൾ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ജീവകാരുണ്യ സന്നദ്ധ സേവകനുള്ള അഗസ്റ്റിൻ തെക്കൻ ജി പുരസ്കാരം ഒളവണ്ണ പഞ്ചായത്തംഗം മഠത്തിൽ അബ്ദുൽ അസീസിന് ജനുവരി 31ന് കുണ്ടായിതോട് വെച്ച് നടക്കുന്ന അഗസ്റ്റിൻ തെക്കൻ ജി അനുസ്മരണ സമ്മേളനത്തിൽ വെച്ച് സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ എം.എ സലാം നമ്മാനിക്കും.
1978 മുദൽ 1987 വരെ, കേരളാ പ്രദേശ്, കോൺഗ്രസ്സ് സേ വാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ, ശ്രീ, അഗസ്റ്റിൻ തെക്കൻ അദെ ഹത്തിന്റെ ,പെരിലുള്ള, പ്രതമ, പുരസ്കാരം, കേ ര ള ത്തിലങ്ങോളമിങ്ങോളം അഴുകിയ മൃതദേഹങ്ങൾക്കു കാവലാളായ ,ഒളവണ്ണ ഗ്രാമപഞ്ചായത്ത് അഗം ,മഠത്തിൽ അബ്ദുൽ അസീ സിന്, ജനുവരി, 31, വെള്ളി, വൈ: 6, മണിക്ക് ,കുണ്ടായി തോട് വെച്ച് നടക്കുന്ന, അഗസ്റ്റിൻ തെക്കൻ, ജീ, അനുസ്മരണ സമ്മേളനത്തിൽ വെച്ച് സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ, എം ,എസലാം, സമ്മാനിക്കും, കുടാദെ ,സംസ്ഥാന, ജില്ലാ 'നെതക്കൾ പങ്കടുക്കും