Peruvayal News

Peruvayal News

ചാത്തൻങ്കാവ് മുക്കൂട്ടക്കൽ താമസിക്കും തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി)(65) നിര്യാതനായി.

കുന്ദമംഗലം: ചാത്തൻങ്കാവ് മുക്കൂട്ടക്കൽ താമസിക്കും തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി)(65)  നിര്യാതനായി. 
ഭാര്യ: ഫാത്തിമ 
മക്കൾ: റസിയ,ഷാഹിന,മുഹമ്മദലി, ഫർഹാന
മരുമക്കൾ: ബഷീർ, അയമുട്ടി, സക്കീന ,നൗഷാദ്.
സഹോദരങ്ങൾ :ബാവ,ജബ്ബാർ, ഹൈറന്നീസ,ഹാജറ
മയ്യത്ത് നിസ്ക്കാരം ഇന്ന് (03.02.20) തിങ്കൾ രാത്രി 9 മണി ചാത്തൻങ്കാവ് മസ്ജിദിലും, 9.30 കുന്ദമംഗലം സുന്നി മസ്ജിദിലും

Don't Miss
© all rights reserved and made with by pkv24live