കുന്ദമംഗലം: കെ. ന്യൂസ് പത്രാധിപർ ബഷീർ പുതുക്കുടിയുടെ പിതാവ് കാരന്തൂർ പുതുക്കുടി കോയ (72) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (06-02-2020-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യമാർ: മറിയ, പരേതയായ ഖദീജ.
മക്കൾ: ബഷീർ, ഷെമീന, സബീന.
മരുമക്കൾ: രജിത ബീഗം ( അക്ഷയ കാരന്തൂർ) ജമാലുദ്ധീൻ (ചാത്തങ്കാവ്), മുഹമ്മദ് (കൊടുവള്ളി).