പെരുവയൽ ഉണ്ടോടിയിൽ താമസിക്കും മൂരിയോട്ടുമ്മൽ ചോയി കുട്ടി (92) നിര്യാതനായി
സംസ്ക്കാരം രാവിലെ11 മണിക്ക് വീട്ട് വളപ്പിൽ ഭാര്യമാർ പരേതയായ മാധവി, കമല' മക്കൾ അനിൽകുമാർ ചുമട്ട് തൊഴിലാളി CITU ,പത്മിനി, ദേവി, പരേതനായ പ്രകാശൻ, മരുമക്കൾ വേലായുധൻ, രജനി, ബീന സഹോദരങ്ങൾ, അപ്പു (cp im പുഞ്ചപ്പാടം ബ്രാഞ്ച് അംഗം) വാസു, ഗംഗാധരൻ, പരേതനായ ഗോപാലൻ, കല്യാണി , നാരയണി