Peruvayal News

Peruvayal News

തിരുവനന്തപുരം:കഴിഞ്ഞ ഡിസംബറിൽ നടത്തിയ പത്താംക്ലാസ് തുല്യതാ പരീക്ഷാഫലം പ്രഖ്യാഭിച്ചു.


തിരുവനന്തപുരം:കഴിഞ്ഞ ഡിസംബറിൽ നടത്തിയ പത്താം
ക്ലാസ് തുല്യതാ പരീക്ഷാഫലം പ്രഖ്യാഭിച്ചു.
keralapareekshabhavan.in.
 പുനർമൂല്യനിർണയത്തിന്
അപേക്ഷയും, പേപ്പർ ഒന്നിന് 400
രൂപ നിരക്കിൽ ഫീസും 22ന് മുൻ
പ് പരീക്ഷാകേന്ദ്രത്തിലെ ഹെ
ഡ്മാർക്ക് സമർപ്പിക്കണം.

Don't Miss
© all rights reserved and made with by pkv24live