Peruvayal News

Peruvayal News

ജെ സി ഐ കുറ്റിക്കാട്ടൂർ ചാപ്റ്റർ ഓറിയണ്ടേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

ജെ സി ഐ കുറ്റിക്കാട്ടൂർ ചാപ്റ്റർ ഓറിയണ്ടേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. 
 സോൺ വൈസ് പ്രസിഡണ്ട് റഷീദ് അലി, ജെസിഐ ഇന്ത്യ സോൻ  ട്രെയിനർ ഖാലിദ് ഇ എം തുടങ്ങിയവർ ക്ലാസെടുത്തു. 

 പെരുവയൽ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ഒട്ടനവധി യുവാക്കളും, അദ്ധ്യാപകർ അടങ്ങുന്ന ഒരു കൂട്ടായ്മ തന്നെ പങ്കാളികളായി. 
 ചടങ്ങിൽ മെമ്പർഷിപ്പ് വിതരണവും  നടന്നു.
ലുബ്ന റഹ്മാൻ, മുനവ്വർ ഫൈറൂസ് തുടങ്ങിയവർ ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live