Peruvayal News

Peruvayal News

ഇരവഞ്ഞിപ്പുഴയിൽ പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു.


ഇരവഞ്ഞിപ്പുഴയിൽ പതങ്കയത്ത്  യുവാവ് മുങ്ങി മരിച്ചു.

തിരുവമ്പാടി: ആനക്കാംപൊയിൽ പതങ്കയത്ത് ഇരവഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു.

മലപ്പുറം തിരൂർ ആലത്തൂർ സ്വദേശി സൽമാൻ ഫാരിസ് (20)ആണ് മരിച്ചത്.

കോഴിക്കോട് ഫാറൂഖ് കോളേജിൽ ബി എസ് സി വിദ്യർത്ഥിയാണ്. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെ ആണ് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്തെത്തിയത്.
Don't Miss
© all rights reserved and made with by pkv24live