പെരുവയൽ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് പി കെ മൊയ്‌തീൻ കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു.കോഡൂർ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കെ മൂസ മൗലവി സ്വാഗതം ചെയ്തു.
അബൂബക്കർ ഫൈസി മലയമ്മ, എൻ വി കെ മുഹമ്മദ് ഫൈസി, പെരുവയൽ ഗ്രാമപഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി കെ ശറഫുദ്ധീൻ,മഹല്ല് ഖത്തീബ് ബഷീർ ബാഖവി,എം പി അഹമ്മദ് കുട്ടി മുസ്‌ലിയാർ, കെ കെ മൊയ്‌ദീൻ, എൻ അബൂബക്കർ, എന്നിവർ സംസാരിച്ചു.