വരാൻപോകുന്ന മുൻസിപ്പൽ/ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടുകൾ ഉണ്ട് എന്നത് ഉറപ്പുവരുത്തുക. 2020 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന ആർക്കും വോട്ട് ചേർക്കാനുള്ള അവസരം ഫെബ്രുവരി 14 വരെ ഓൺലൈനിലുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു എന്ന കാരണത്താൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേരുണ്ടാകണമെന്നില്ല. താഴെകാണുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്തുക. അവനവന്റെ വോട്ടുകൾ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ പേർ ചേർക്കാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration
തെറ്റു തിരുത്താനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration/correction
ബൂത്ത് മാറ്റാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/registration/wardshifting
അപേക്ഷകളുടെ സ്റ്റാറ്റസ് (അവസ്ഥ) അറിയാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/voters/list
വോട്ടർ പട്ടികയിൽ പേരുണ്ടോന്നറിയാനുള്ള ലിങ്ക്👇👇
http://lsgelection.kerala.gov.in/search/voter