ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് പത്തിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ഒരു ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് പത്തിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡി.എം.എൽ.റ്റി അല്ലെങ്കിൽ ബി.എസ്‌സി എം.എൽ.റ്റി കോഴ്‌സ് പാസായിട്ടുള്ളവർ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.