ഗ്രാമം റെസിഡൻസ് അസോസിയേഷൻ മൂന്നാം വർഷത്തിലേക്ക്. 2വാർഷിക ആഘോഷം വിവിധ കായിക മത്സരങ്ങളാൽ വിപുലമായി ആഘോഷിച്ചു ആറാം വാർഡ് മെമ്പർ ശ്രീമതി സഫിയ ഉൽഘാടനം നിർവിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ അഹമ്മദ് സ്വാഗതവും സിക്രട്ടറി സൂരജ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജിഷ നന്ദിയും അറിയിച്ചു 13 പേരുടെ എക്സികുട്ടീവ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി