Peruvayal News

Peruvayal News

ജിദ്ദയിൽ അവസരം..!സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിലേക്ക് അനേകം ജോലിക്കാരെ ആവശ്യമുണ്ട്.


ജിദ്ദയിൽ അവസരം..!
സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിലേക്ക് അനേകം ജോലിക്കാരെ ആവശ്യമുണ്ട്.

ഇന്റർവ്യൂ ഫെബ്രുവരി 10 ന് - തിങ്കൾ പെരിന്തൽമണ്ണയിൽ ക്ലൈന്റ് ഓഫീസിൽ വെച്ച്.(10 AM - 3 PM)

സമാന മേഖലയിൽ ജോലി പരിചയമുള്ളവർക്ക് ഉടൻ നിയമനം, സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആയതിനാൽ വലിയ സർവ്വീസ് ചാർജുകൾ ഒന്നും തന്നെയില്ലാതെ ജോലിയിൽ പ്രവേശിക്കാം.

താൽപര്യമുള്ളവർ ഗ്രീൻ ജോബ്സ് ഓഫീസിൽ തിങ്കളാഴ്ച നേരിൽ വരിക.

(വിദേശ ജോലി അന്വേഷിക്കുന്ന കൂട്ടുകാർക്ക് അയച്ചു കൊടുക്കുക)

വേക്കൻസികൾ👇🏻

(നിങ്ങൾക്ക് അനുയോജ്യമായ പലതരം വേക്കൻസികൾ ഉണ്ട്, ക്ഷമയോടെ അവസാനം വരെ വായിക്കുക.

▪️HYPERMARKER MANAGER
▪H.MARKET ASSI MANAGER
▪DEPARTMENT STORE MANAGER
▪SUPERVISOR
▪DATA ENTRY OPERATOR
▪FRESH FOOD MANAGER
▪PASTRY CHEF
▪HOT FOOD CHEF
▪️BAKERY CHEF
▪️JUICE MAKER
▪️GRAPHICS DESIGNER
▪️LABOURS - ലേബേഴ്സ്
▪️DRIVERS - ഡ്രൈവേഴ്സ് - (Heavy - GCC)

Large Number of vacancies.

Must have at least 2 year experience in hypermarket sector or any related sector.

ഇന്റർവ്യൂ ദിവസം നേരിൽ വരാൻ കഴിയാത്തവർ ഫെബ്രുവരി 15 നകം നേരിൽ വരിക. / ബയോഡാറ്റ അയക്കുക.

Please send your CV to greenjobsos@gmail.com* write "SOUDI Hypermarket" in Subject.

▪️ഹെവി ഡ്രൈവേഴ്സ് GCC യിൽ ഹെവി വെഹിക്കൾ ഓഡിച്ചവർക്ക് സമാന മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളത്തിൽ ജോലി.

ഇന്റർവ്യൂ വിന് എത്തിച്ചേരേണ്ട വിലാസം.

🍏G R E E N  J O B S
Overseas Job Consultancy Services.
3rd Floor, Aysha Complex,
Calicut Road, Bypass Traffic Jn; 
P E R I N T H A L M A N N A
Malappuram Dt;

🚆ട്രൈനിൽ വരുന്നവർ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും 🚌KSRTC ബസ്സിൽ വരുന്നവർ പെരിന്തൽമണ്ണ സ്റ്റാന്റിലും ഇറങ്ങി കോഴിക്കോട് റോഡിലുള്ള ആയിഷ കോംപ്ലക്സിൽ മൂന്നാം നിലയിലുള്ള ഗ്രീൻ ജോബ്സ് ഓഫീസിൽ എത്തിച്ചേരുക.

➖➖➖➖➖➖

കൂടുതൽ വിവരങ്ങൾക്ക് എത്രയും പെട്ടെന്ന് ഞങ്ങളുടെ ഓഫീസിൽ നേരിൽ വരികയോ വിളിക്കുകയോ ബയോഡാറ്റ അയക്കുകയോ ചെയ്യുക.

(ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻ വിളിക്കണമെന്നില്ല, നേരിൽ വന്നാൽ മതി., ഇന്ന് (9/2/20) ഞായർ അവധി ആയതിനാൽ ഫോൺ എടുക്കുന്നതല്ല, നേരിൽ വരിക.)

*📱9072 900 222*
*📱9645 900 333*
*📱7593 900 444*
*📱7034 900 555*

_📱രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മാത്രം വിളിക്കുക._
_📵ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഓഫീസ് സമയമല്ലാത്ത സമയങ്ങളിലും ഫോൺ എടുക്കുന്നതല്ല._

*✉greenjobsos@gmail.com*
_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ നിങ്ങളുടെ തൊഴിൽ കാറ്റഗറി എഴുതുക. ഏറ്റവും പുതിയ ബയോഡാറ്റ വൃത്തിയായി അയക്കാൻ ശ്രമിക്കുക. ഇ - മെയിലിന് ഉടൻ മറുപടി നൽകുന്നതല്ല. നിങ്ങളെ വിളിക്കുന്നതായിരിക്കും._

_*എല്ലാ ആഴ്ചകളിലും കൊച്ചിയിലും കോഴിക്കോടും മറ്റു സ്ഥലങ്ങളിലും വെച്ച് വിദേശ രാജ്യങ്ങളിലേ വിവിധ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് ഏജൻസികൾ മുഖാന്തിരം കമ്പനികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂകൾ നടക്കാറുണ്ട്. ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ശ്രദ്ധിക്കുക., നിങ്ങൾക്ക് അനുയോജ്യമെന്ന് തോനുന്ന അവസരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ കോൺണ്ടാക്ട് ചെയ്യുക.*_

*🍏G R E E N  J O B S*
_Overseas Consultancy Services._
3rd Floor, Aysha Complex,
Calicut Road, Bypass Traffic Jn; 
*P E R I N T H A L M A N N A*
Malappuram Dt;

_(Service All Over India & GCC)_

_🔀പുതിയ തൊഴിൽ അവസരങ്ങളും ഇന്റവ്യൂ തീയതികളും ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ തൊഴിൽ ഗ്രൂപ്പിൽ ഏതെങ്കിലും ഒന്നിൽ മാത്രം ജോയിൻ ചെയ്യുക._ 





_🤝🏻 നിങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത് തൊഴിൽ അന്വേഷിക്കുന്നവരെ സഹായിക്കുക_

〰〰〰〰〰〰

*🚫ശ്രദ്ധിക്കുക / അറിയിപ്പ് :-*
_വിദേശത്തേക്ക് ജോലിക്കാരെ റിക്രൂട്ട്മെന്റ് നടത്താൻ ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും ആധികാരികമായി ലഭിക്കുന്ന തൊഴിൽ അവസരങ്ങൾ മാത്രമാണ് ഗ്രീൻ ജോബ്സ് പരസ്യപ്പെടുത്തുന്നത്. *ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെന്റ് ഏജൻസി അല്ല,* അംഗീകൃത ഏജൻസികൾക്കുള്ള കൺസൾട്ടൻസി മാത്രമാണ്. വ്യക്തമായി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം വിദേശ ജോലിക്ക് പോകാൻ തയ്യാറാവുക._

_*(Green Jobs Consultancy Only a Consultant for Authorized Overseas Recruitment Agency)*_

👇🏻👇🏻👇🏻👇🏻

_🏠സ്വദേശ തൊഴിൽ അവസരങ്ങൾക്ക് ഈ നമ്പറിൽ മാത്രം വിളിക്കുക._

*📱9846 335 755*
*📱9562 335 755*
*📱8606 335 755*




_സ്വദേശത്തേയും വിദേശത്തേയും തൊഴിൽ അവസരങ്ങൾ എന്നും നിങ്ങളുടെ ടെലഗ്രാമിൽ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക._
 

_ഇൻസ്റ്റ ഗ്രാമിൽ ഫോളോ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക._



_ഗ്രീൻ ജോബ്സിൽ കൂടുതൽ പ്രയോറിറ്റി ലഭിക്കാനും ഗ്രീൻ കാർഡ് മെമ്പർഷിപ്പ് നേടാനും നേരിൽ വരാൻ കഴിയാത്തവർ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യുക._

_ഈ മാസം രജിസ്റ്റർ ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട്., *200/-* രൂപ ഗൂഗിൾ പേ ചെയ്യുക._

*🌎 Google Pay - 9745335755*

_ഓൺലൈൻ രജിസ്റ്ററേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് *9072 900 666* എന്ന നമ്പറിൽ വിളിക്കുകയോ *OR* എന്ന് വാട്സാപ്പ് ചെയ്യുകയോ ചെയ്യുക., പെയ്മെന്റ് ചെയ്തവർ ഈ നമ്പറിലേക്ക് സ്ക്രീൻ ഷോട്ട് അയക്കുക._

*GREEN JOBS* A Division of *MAKS SOLUTIONS Consultancy Services®*
➖➖➖➖➖➖

_🛵 🏍 ഇരു ചക്രവാഹനം ഓടിക്കുമ്പോൾ നിർബന്ധമായും 👥രണ്ടാളും ഹെൽമറ്റ് ധരിക്കുക, നിങ്ങളെ  കാത്ത് വീട്ടിൽ ഉറ്റവർ ഉണ്ടെന്ന് മറക്കാതിരിക്കുക._
Don't Miss
© all rights reserved and made with by pkv24live