" ഇന്ത്യ കീഴടങ്ങില്ല
നമ്മൾ നിശബ്ദരാവില്ല
"എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ
DYFI പെരുവയൽ മേഖല കമ്മറ്റി സംഘടിപ്പിച്ച
" സെക്കുലർ അസംബ്ലി "
സ : ടി പി ബിനീഷ് ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സഖാവ് സുജിത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല സെക്രട്ടറി സ: ജിതിൻ സ്വാഗതവും മേഖല കമ്മറ്റി അംഗം സ: മിഥുൻ നന്ദിയും പറഞ്ഞു.