സാധാരണക്കാരുടെ ഇഷ്ടങ്ങൾക്കൊത്ത് exor ceramic സ്റ്റുഡിയോ
കുന്നമംഗലത്തിനും കൊടുവള്ളിക്കും ഇടയിൽ NH 212 ൽ പടനിലത്ത് പ്രവർത്തിക്കുന്ന Exor Ceramic Studio സാധാരണക്കാർക്കിടയിൽ വിലക്കുറവിലും ഗുണമേന്മയിലും പ്രസിദ്ധമാണ്.. കടയുടെ പേര് exor എന്നാണെങ്കിലും അറിയപ്പെടുന്നത് എല്ലാതരം കല്ലുകളും കിട്ടുന്ന കട എന്നാണ്.
എല്ലാതരം ആളുകൾക്കും തങ്ങളുടെ ഇഷ്ടത്തിനൊത്ത ടൈലുകളും മറ്റും ഒരു കുടക്കീഴിൽ ലഭിക്കുന്നു എന്നത് exor നെ വ്യത്യസ്തമാക്കുന്നു .
ഈടും ഉറപ്പുമുള്ള വിവിധ നിറത്തിലുള്ള സെറാമിക് ഓടുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോടെ
ഓട് വിരിച്ചു
പാത്തി പണിയും കൂടി ചെയ്ത് കൊടുക്കുന്നു .
മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ബ്രാൻഡുകളെല്ലാം ഇവിടെ ഉണ്ട്.
ഏതു ബജറ്റിനും ഇണങ്ങുന്ന ട്രെൻറി ഐറ്റംസിൻറെ വിശാലമായ സെലക്ഷൻ എക്സോർ ഒരുക്കിയിരിക്കുന്നു.
ഫ്ലോറിങ്ങിലും, ബാത്റൂമിലും ഷോ വാളിലും, കൂടാതെ മുറ്റം,റൂഫ് , കിച്ചൻ, തുടങ്ങി വീടിനകത്തും പുറത്തും നിങ്ങൾ ഉപയോഗിക്കുന്നതെന്തും ഇഷ്ട്ടപെട്ട മോഡലുകളിൽ ഇവിടെ ലഭ്യമാണ്.
🚦EXOR CERAMIC സ്റ്റുഡിയോ
കൊടുവള്ളി,പടനിലം.9847749988
www.exorceramicstudio.com
call:. 75 5050 6060.