ആശങ്കകൾക്കു വിരാമം.. മിതമായ ചിലവിൽ വീടുകൾ അതി മനോഹരമാക്കാമെന്നത് exor ൻറെ വാഗ്ദാനം....
അനുദിനം മാറിമറിയുന്ന സൗന്ദര്യസങ്കല്പങ്ങളിൽ ഏറ്റവും ലേറ്റസ്റ്റായി വൈവിധ്യമാർന്ന പെബിൾസും ആർട്ടിഫിഷ്യൽ ഗ്രാസ്സും ക്ലാഡിങ് സ്റ്റോണും വീടിനകത്തും പുറത്തും പ്രിയങ്കരമായി കഴിഞ്ഞു.
ഏതു ബജറ്റിനും താങ്ങാവുന്ന തരത്തിൽ ഇഷ്ട മോഡലുകൾ ഇഷ്ട നിറത്തിൽ ലഭിക്കുമെന്നതാണ് ഇതിത്ര പ്രിയങ്കരമാക്കിയത്. വീടിനകവും പുറവും ഏഴഴകിന്റെ മഴവില്ല് വിരിക്കാൻ ഇനി സ്റ്റോണുകൾ മതി... നടുമുറ്റവും സ്വീകരണമുറിയും സ്റ്റഡി റൂം ഓഫീസും ഇനി പഴയപോലെയാവില്ല..
അതുകൊണ്ടു തന്നെ വീടിൻറെ മോടിക്ക് പ്രാധാന്യം കൊടുക്കുന്നവർക്കിടയിൽ ഇന്നിതൊരു തരംഗമായിക്കഴിഞ്ഞു..
കുറഞ്ഞ ചെലവിൽ കൂടുതൽ മനോഹരമായ വീടെന്ന സ്വപ്നത്തിൻറ സാക്ഷാത്കാരമാവുകയാണ് ക്ലാഡിങ് സ്റ്റോൺ
വർണ്ണ വൈവിധ്യങ്ങളുടെ കലാ ചിത്രങ്ങൾ ചുമരിൽ വിസ്മയം വിരിക്കുമ്പോൾ നിങ്ങളുടെ വീടുകൾ രാജകീയമാകും.
കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ അഞ്ഞുറിലധികം വ്യത്യസ്തമായ ഡിസൈനുകളിൽ ക്ലാഡിങ് സ്റ്റോണുകൾ exor ceramic studio യിൽ ലഭ്യമാണ്.*EXOR CERAMIC സ്റ്റുഡിയോ*
കൊടുവള്ളി,പടനിലം.9847749988
www.exorceramicstudio.com
call:. 75 5050 6060