ക്വാളിറ്റിയിൽ കോംപ്രമൈസ് ഇല്ലാത്തവർക്കിടയിൽ EXOR തരംഗമാവുന്നു
വീടുണ്ടാക്കുമ്പോൾ ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് തന്നെ ആവണം എന്നതാണ് പുതിയ മലയാളി ട്രെൻഡ്. ഈടും ഭംഗിയും പ്രൗഢിയും ഒത്തൊരുമിക്കുന്നു എന്നതുതന്നെ കാരണം. വീടിൻറെ ഇൻറീരിയൽ, എക്സ്റ്റീരിയർ ഡിസൈനിംഗിന് ആവശ്യമായ ഗുണമേന്മയുള്ള ടൈൽ, സ്റ്റോൺ, ആർട്ടിഷ്യൽ ഗ്രാസ്, ഓട്.. തുടങ്ങിയവ മിതമായ വിലയിൽ EXOR ൽ ലഭിക്കുമ്പോൾ പിന്നെന്തിന് കൂടുതൽ ആലോചിക്കണമെന്ന് ഉപഭോക്താക്കൾ ചോദിക്കുന്നു.. കണ്ണഞ്ചിപ്പിക്കുന്ന നവീന മോഡലുകളുടെ അതിവിശാലമായ സെലക്ഷൻ അമ്പരപ്പിക്കുന്ന മിതമായ വിലയിൽ EXOR അവതരിപ്പിക്കുന്നു.
വീടിന് രാജകീയ കാഴ്ചയൊരുക്കാൻ വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ... Exor ceramic studio.!!!!!!!!!!!!!!!!!!!!!!!!!! സ്വപ്ന ഭവനങ്ങൾക്ക് രാജകീയ കാഴ്ച – അത് ഞങ്ങളുടെ വാഗ്ദാനം.!! ഷോറൂം സന്ദർശിക്കൂ, ഞങ്ങളൊരുക്കിയ വൈവിധ്യമാർന്ന ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കൂ നിങ്ങളുടെ വീടിനു അനുയോജ്യമായ ടൈലുകൾ..അതും നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച്.......ലൈവ് ഡിസ്പ്ലേയും സൂപ്പർ സ്റ്റോക്കു മായി
---------------------------
*EXOR CERAMIC സ്റ്റുഡിയോ*
കൊടുവള്ളി,പടനിലം.9847749988
www.exorceramicstudio.com
call:. 75 5050 6060