Peruvayal News

Peruvayal News

Junior Chamber International എന്ന യുവജനങ്ങളുടെ ആഗോള സംഘടനയുടെ സംഗമം സ്വാഗത് 2020 എന്ന നാമത്തിൽ കൊണ്ടോട്ടിയിലെ ഹോട്ടൽ അമാന ടവറിൽ വെച്ച് നടന്നു.

പെരുവയൽ
24-02-2020

Junior Chamber International എന്ന യുവജനങ്ങളുടെ ആഗോള സംഘടനയുടെ സംഗമം സ്വാഗത് 2020 എന്ന നാമത്തിൽ കൊണ്ടോട്ടിയിലെ ഹോട്ടൽ അമാന ടവറിൽ വെച്ച് നടന്നു.
ജെ സി ഐ പ്രസിഡണ്ട് ലുബ്‌ന റഹ്മാൻ, അബ്ദുൽ ഗഫൂർ, തുടങ്ങിയവർ കുറ്റിക്കാട്ടൂർ ജെസിഐ ഗ്രൂപ്പിന് പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിച്ചു.
സ്വാഗത് 2020ൽ ട്രയിനർ അഡ്വ ദിനേശ് വാര്യർ, 
സുദീഷ്പള്ളിപുറം എന്നിവർ ക്ലാസ് എടുത്ത് സംസാരിച്ചു,     അറുപത്തിമൂന്നോളം
 ജെ സി ഐ മെമ്പർമാർ പങ്കെടുക്കുകയും, വിവിധ മേഖലയിൽ കഴിവ് തെളിയിച്ച മെമ്പർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

Don't Miss
© all rights reserved and made with by pkv24live