മികച്ച പരീക്ഷകളാണ് റാങ്കുകൾ നിർണയിക്കുന്നത്"
കേരള PSC നടത്തി വരുന്ന അതേ മാതൃകയിൽ ensino യിൽ ഉദ്യോഗാർത്ഥികൾക്കായി മത്സര പരീക്ഷ സങ്കെടുപ്പിച്ചു
മികവുറ്റതും, വ്യത്യസ്തമായതുമായ പഠന രീതികൾ കൊണ്ടുതന്നെയാണ് മറ്റേതു സെന്ററിലെ കുട്ടികളേക്കാളും ഞങ്ങളുടെ ഉദ്യോഗാർത്ഥികൾ പരീക്ഷകളിൽ മികച്ച രീതിയിൽ മാർക്കുകൾ നേടുകയും റാങ്കുകൾ കൈവരിക്കുകയും ചെയ്യുന്നത്. 💯
LDC, LAST GRADE, FIREMAN, SUB INSPECTOR, POLICE CONSTABLE, EXCISE OFFICER 📌
പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.