രക്തദാദാക്കളുടെയും രക്തദാന മേഖലയിലെ കോർഡിനേറ്റർമാരുടെയും ശ്രദ്ധക്ക്
കോവിഡ്19 lockdown നിലനിൽക്കുന്ന ഈ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തദാനത്തിന് വരുന്ന ആർക്കെങ്കിലും വല്ല സഹായവും ആവശ്യം വരികയാണെങ്കിൽ നിങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്‌പെക്ടർ
TV ധനഞ്ജയദാസിനെ വിളിക്കാവുന്നതാണ്..
Mobile... 9497980717
സബ് ഇൻസ്‌പെക്ടർ ധനഞ്ജയ്‌ദാസ് ഹോപ്പ് ബ്ലഡ് ഡോണേർസ് ഗ്രൂപ്പ് കോഓർഡിനേറ്റർ നാസർ മാഷ് ആയഞ്ചേരിയെ നേരിട്ട് അറിയിച്ചതാണിത്...
ലോക്ക് ഡൗൺ കാലത്ത് പോലീസുകാരെപ്പറ്റി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഈ കരുതൽ ഒരു താങ്ങ് തന്നെയാണ്..