കോവിസ് 19
Break The Chain
പദ്ധതിയുടെ ഭാഗമായി കല്ലേരി DYFI യൂണിറ്റ് ബസ്റ്റോപ്പിൽ ഹാൻഡ് വാഷ് കൗണ്ടർ സ്ഥാപിച്ചു.
ഡി വൈ എഫ് ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ജിതിൻ എന്നിവർ ഉദ്ഘാടനം ചെയ്തു.അക്ഷയ്, ഫാരിസ്, അബൈലാലു, ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.