Peruvayal News

Peruvayal News

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി 2019 2020 ജി എൽ പി സ്കൂളിൽ സ്റ്റേജ് നവീകരണ ഉദ്ഘാടനം ശ്രീമതി കെ തങ്കമണി നിർവഹിച്ചു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി 2019 2020 ജി  എൽ പി സ്കൂളിൽ സ്റ്റേജ് നവീകരണ ഉദ്ഘാടനം ശ്രീമതി കെ തങ്കമണി നിർവഹിച്ചു
മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷതയും, കെ കെ ജയപ്രകാശൻ, വേലായുധൻ പട്ടൂളിയിൽ, പി പി രാജലക്ഷ്മി, ഗംഗേഷ്, പ്രേംജിത്ത്, മിനി പി, കണ്ണൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live