Peruvayal News

Peruvayal News

വേനൽ മഴ 2020 @മർകസ് ഇഹ്റാം

വേനൽ മഴ 2020
@മർകസ് ഇഹ്റാം

കൂടുതൽ വിവരങ്ങൾക്ക്
https://bit.ly/2vBo2Lo

ഈ വേനലിൽ കുസൃതിയുടെ കളിമുറ്റത്തേക്ക് വരൂ... കളിച്ചും രസിച്ചും പഠിക്കാൻ ഇഹ്റാം നിങ്ങളെ വരവേൽക്കുന്നു...
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മർ വെക്കേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതോടെ നിങ്ങളുടെ മക്കൾ

* സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും പഠിക്കുന്നു.
* ഇംഗ്ലീഷ് അനായാസം എഴുതാനും വായിക്കാനും സംസാരിക്കാനും കഴിന്നു.
* സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് പക്വമായ പെരുമാറാൻ പഠിക്കുന്നു.
* മാതാപിതാക്കളുടെയും കുടുംബ ബന്ധങ്ങളുടെയും മൂല്യം മനസ്സിലാക്കുന്നു.
* അമിത മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാൻ പഠിക്കുന്നു.
* ലക്ഷ്യബോധം ഉള്ളവരായി വളരാന്‍ പ്രാപ്തരാകുന്നു.

(യു.പി , ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് ഈ അവസരം. പരിമിതമായ സീറ്റുകൾ മാത്രം. താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക)

  MARKAZ IHRAM
Calicut, Karanthur

  CALL:  8714141122

♻ ബുക്കിംഗിന് :പേര്, അഡ്രസ്സ്, ക്ലാസ്, Mobile number എന്നിവ

https://bit.ly/2vBo2Lo

എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.


Don't Miss
© all rights reserved and made with by pkv24live