40 രൂപക്ക് നാച്ചുറൽ സ്റ്റോൺ എക്സോർ സെറാമിക് സ്റ്റുഡിയോയിൽ
പുതുമയോടെ ദീർഘകാലം നിലനിൽക്കുന്ന പ്രകൃതി സൗഹൃദമായ നാച്ചുറൽ സ്റ്റോൺ മിതമായ വിലയിൽ മാർക്കറ്റിൽ ഇറക്കി എക്സോർ സെറാമിക് സ്റ്റുഡിയോ ശ്രദ്ധേയമാകുന്നു. അസഹ്യമായ ചൂട്, ആവർത്തിച്ചുള്ള മെയിൻറനൻസ് വർക്ക് തുടങ്ങിയവ അലട്ടുന്നില്ല എന്നതാണ് നാച്ചുറൽ സ്റ്റോണിൻറെ പ്രധാന പ്രത്യേകത. മഴവെള്ളം മണ്ണിലേക്ക് താഴ്ന്നു പോവുന്നതിന് തടസ്സമാവുന്നില്ല എന്നതും പ്രൗഢിയും വൃത്തിയും ഭംഗിയും സംഗമിക്കുന്നു എന്നതും ഇതിനെ ജനപ്രിയമാകുന്നു... ഏതു ബജറ്റിനും ഇണങ്ങുന്ന ട്രെൻറി ഐറ്റംസിൻറെ വിശാലമായ സെലക്ഷൻ എക്സോർ ഒരുക്കിയിരിക്കുന്നു...
Natural stone സ്റ്റോൺ 40/- രൂപ വിലയിൽ......
ഇപ്പോൾ തന്നെ
വിളിക്കൂ...തികച്ചും ഫ്രീആയി.... ജില്ലയിലെവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്തു തരുന്നു.
ക്വാറികളിൽ നിന്നും നേരിട്ട് ഇറക്കുന്ന എല്ലാവിധ natural stone കളും EXOR CERAMIC STUDIO യിൽ wholesale വിലയിൽ ലഭ്യമാണ്.
ഫ്ലോറിങ്ങിലും, ബാത്റൂമിലും ഷോ വാളിലും, കൂടാതെ മുറ്റം,റൂഫ് , കിച്ചൻ, തുടങ്ങി വീടിനകത്തും പുറത്തും നിങ്ങൾ ഉപയോഗിക്കുന്നതെന്തും ഇഷ്ട്ടപെട്ട മോഡലുകളിൽ പുതിയ ട്രെന്റി ഐറ്റം തിരഞ്ഞെടുക്കാൻ സുവർണ്ണവസരം....
EXOR CERAMIC സ്റ്റുഡിയോ ….
കൊടുവള്ളി,പടനിലം, കോഴിക്കോട് :
www.exorceramicstudio.com
കൂടുതൽ വിവരങ്ങൾ അറിയാൻ
call:75 5050 6060,9847749988