Peruvayal News

Peruvayal News

40 രൂപക്ക് നാച്ചുറൽ സ്റ്റോണുകൾ വിപണി കീഴടക്കുന്നു…

40 രൂപക്ക് നാച്ചുറൽ സ്റ്റോണുകൾ വിപണി കീഴടക്കുന്നു…

 പുതുമയോടെ ദീർഘകാലം നിലനിൽക്കുന്ന പ്രകൃതി സൗഹൃദമായ നാച്ചുറൽ സ്റ്റോൺ മിതമായ വിലയിൽ  മാർക്കറ്റിൽ ഇറക്കി എക്സോർ സെറാമിക് സ്റ്റുഡിയോ ശ്രദ്ധേയമാകുന്നു. 
അസഹ്യമായ ചൂട്, ആവർത്തിച്ചുള്ള മെയിൻറനൻസ് തുടങ്ങിയവ അലട്ടുന്നില്ല  എന്നതാണ് നാച്ചുറൽ സ്റ്റോണിൻറെ പ്രധാന പ്രത്യേകത. മഴവെള്ളം മണ്ണിലേക്ക് താഴ്ന്നു പോവുന്നതിന് തടസ്സമാവുന്നില്ല എന്നതും പ്രൗഢിയും വൃത്തിയും ഭംഗിയും സംഗമിക്കുന്നു എന്നതും ഇതിനെ ജനപ്രിയമാകുന്നു... 
അനുദിനം മാറിമറിയുന്ന സൗന്ദര്യസങ്കല്പങ്ങളിൽ ഏറ്റവും ലേറ്റസ്റ്റായി  ഇറങ്ങിയ വൈവിധ്യമാർന്ന പെബിൾസും ,ആർട്ടിഫിഷ്യൽ ഗ്രാസ്സും, ക്ലാഡിങ് സ്റ്റോണും  ഷോറൂമിൽ എത്തി കഴിഞ്ഞു. 

അതുകൊണ്ടു തന്നെ വീടിൻറെ അകം മോടിക്കും പുറംമോടി ക്കും പ്രാധാന്യം കൊടുക്കുന്നവർക്കിടയിൽ exor തരംഗമാണ്.
ഇനി വർണ്ണ വൈവിധ്യങ്ങളുടെ കലാ ചിത്രങ്ങൾ ചുമരിൽ വിസ്മയം വിരിക്കുമ്പോൾ നിങ്ങളുടെ വീടുകൾ രാജകീയമാകും.
Natural stone സ്റ്റോൺ 40/- രൂപ വിലയിൽ..........
ഇപ്പോൾ തന്നെ വിളിക്കൂ...തികച്ചും ഫ്രീആയി.... ജില്ലയിലെവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്തു തരുന്നു. call:75 5050 6060
കൂടാതെ 
ഫ്ലോലോറിലും, ബാത്റൂമിലും ഷോ വാളിലും, മുറ്റം,റൂഫ് , കിച്ചൻ, തുടങ്ങി വീടിൻറെ അകവും പുറവും അത്യാകർഷകമാക്കാൻ ഇഷ്ട്ടപെട്ട മോഡലുകളിൽ വിശാലമായ സെലക്ഷൻ ഒരുക്കി Exor ceramic studio ഉപഭോക്താവിൻറെ മനം കവരുന്നു...

EXOR CERAMIC സ്റ്റുഡിയോ ….
കൊടുവള്ളി,പടനിലം, കോഴിക്കോട് :
www.exorceramicstudio.com
call:9847749988,8590907070
Don't Miss
© all rights reserved and made with by pkv24live