Peruvayal News

Peruvayal News

ആക്കോട് ഇസ്ലാമിക് സെന്‍റര്‍ ഖാസിം മുസ്ലിയാര്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പുതിയ ബാച്ചിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു


ആക്കോട് ഇസ്ലാമിക് സെന്‍റര്‍ ഖാസിം മുസ്ലിയാര്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പുതിയ ബാച്ചിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു

ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം സ്കൂള്‍ പഠനവും

അഞ്ച് വര്‍ഷത്തെ പാഠ്യ പദ്ധതി

SSLC ക്ക് മികച്ച കോച്ചിഗ് + ദീനി തര്‍ബിയ്യത്ത്

സ്കൂള്‍ അഞ്ചാം ക്ലാസിലേക്ക് പാസായ പത്തര വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്

അപേക്ഷാ ഫോം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2020 ഏപ്രില്‍ 15

ഇന്‍റര്‍വ്യൂ 2020 ഏപ്രില്‍ 20

അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപെടുക

പഠനം ഭക്ഷണം  താമസം സൗജന്യം

9745 83 3399
9072 83 3399
9526 69 8100
Nb,താല്‍പര്യമുളളവരിലേക്ക് ഈ മെസേജ് എത്തിക്കുക 

ഓഫീസ് , ആക്കോട് ഇസ്ലാമിക് സെന്‍റര്‍
Don't Miss
© all rights reserved and made with by pkv24live