വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഹിയറിങ്ങ് നിർബന്ധമല്ല
തിരഞ്ഞെടുപ്പിൽ വോട്ട് ചേർക്കുന്നതിനായി
ഹിയറിങ്ങ് നിർബന്ധമില്ല . സാങ്കേതിക പ്രശ്നങ്ങളോ ആക്ഷേപങ്ങളോ ഇല്ലാത്ത
ഓൺലൈനായി ലഭിച്ച എല്ലാ അപേക്ഷകളും പട്ടികയിൽ ഉൾപ്പെടുത്തും. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ
ഫോട്ടോ അപ്പ് ലോഡ് ചെയ്യാത്തവർ ഫോട്ടോ അതാത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതും
അപേക്ഷ സമർപ്പണ വേളയിൽ സമർപ്പിച്ച വീട്ടു നമ്പർ, വോട്ടർ പട്ടികയിലെ കുടുംബാഗത്തിന്റെ ക്രമനമ്പർ എന്നിവ കൃത്യമാണന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്