കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്. പ്ലാസ്റ്റിക്ക് കത്തിക്കുന്നതും, വലിച്ചെറിയുന്നതും ഒഴി വാക്കുക.
അവ പുന ചം ക്ര മണത്തിന് കൈ മാറുക. പ്രകൃതിയെ സംരക്ഷിക്കുക ഏന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് എല്ലാം സർക്കാർ /എയ്‌ഡഡ് സ്കൂളുകളിലേക്ക് ക്‌ളീൻ കൂട്ടിലങ്ങാടി യുടെ ഭാഗമായി ഓരോ സ്‌കൂളുകളിലേക്കും ഹാർഡ് ബോട്ടിലുകൾ, പേപ്പറുകൾ, പെറ്റ് ബോട്ടിലുകൾ, പാൽ കവറുകൾ എന്നീ 4 വിധം സാധനങ്ങൾ നിക്ഷേപിക്കുന്നതിനായി 4 ബോക്സുകൾ വീതം നൽകുന്ന കളട്ടെഴസ് @സ്കൂൾ പദ്ധതിയുടെ ഉത്ഘാടനം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഹറാബി നിർവഹിച്ചു.