കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
താമരശ്ശേരി: ചുങ്കം സാന്ത്വനത്തിന്റെയും, മർക്കസിൻ്റെയും കീഴിൽ നിർമ്മിച്ച ചുണ്ടക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം
കേരള ഓർഫനേജ് കട്രോൾ ബോർഡ് മുൻ ചെയർമാൻ പി.സി ഇബ്രാഹിം മാസ്റ്റർ നിർവ്വഹിച്ചു.
ഹനീഫ മാസ്റ്റർ കോരങ്ങാട്, പക്കർക്കുട്ടി മാസ്റ്റർ, സി എം അബ്ദുറഹിമാൻ,സാലി ചുങ്കം, പി സി വാരിസ്, കരീം തുടങ്ങിയവർ സംബന്ധിച്ചു.