പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പെരുവയൽ ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ടീച്ചർമാർക്കും, കമ്മ്യൂണിറ്റി കിച്ചൻ വർക്കർ മാസ്ക്കും സാനിറ്റൈസറും മാസ്ക്കും കൈമാറി
ഐ സി ഡി എസ് സൂപ്പർവൈസർ റോസ് മേരിയാണ് മാസ്ക്കും സാനിറ്റൈസറും ഏറ്റുവാങ്ങിയത്. മണ്ഡലം പ്രസിഡൻ്റ് ദിലീപ്, മണ്ഡലം സെക്രട്ടറിമാരായ നവാസ് ,ജിനീഷ്, ഷിഹാബ്, അവിനാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബിത തോട്ടാഞ്ചേരി, കുന്നുമ്മൽ ജുമൈല, അനീഷ് പാലാട്ട്, പ്രസീദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.